Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുതുക്കിയ കെ.വൈ.സി:...

പുതുക്കിയ കെ.വൈ.സി: ആധാർ  ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കൽ  നിർബന്ധം –ആർ.ബി.​െഎ

text_fields
bookmark_border
Aadhaar-card reuters
cancel
മും​ബൈ: നോ ​യു​വ​ർ ക​സ്​​റ്റ​മ​ർ (കെ.​വൈ.​സി) പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ആ​ധാ​ർ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ. എ​ന്നാ​ൽ, ഇ​ത്​ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ആ​ർ.​ബി.​െ​എ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. ഇ​തു​വ​രെ മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ, പാ​ൻ കാ​ർ​ഡ്, ഫോ​േ​ട്ടാ എ​ന്നി​വ മാ​ത്ര​മാ​യി​രു​ന്നു കെ.​വൈ.​സി​യി​ൽ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kycbank accountAaadhar Card
News Summary - KYC- Aadhar - bank account - India news
Next Story