Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2019 1:37 PM IST Updated On
date_range 3 April 2019 2:12 PM ISTജെറ്റ് എയർവേയ്സിൽ പ്രതിസന്ധി രൂക്ഷം; സർവീസ് നടത്തുന്നത് 15 വിമാനങ്ങൾ മാത്രം
text_fieldsbookmark_border
ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേയ്സിൽ പ്രതിസന്ധി രൂക്ഷമാകുന്നു. എസ്.ബി.ഐയുടെ വായ്പ ലഭിക്ക ുന്നതിന് കാലതാമസമുണ്ടായതോടെയാണ് ജെറ്റ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. നിലവിൽ ജെറ്റ് എയർവേയ്സിൻെറ 15 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. സിവിൽ എവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് കരോളയാണ് ഇക്കാര്യം അറിയിച്ചത്.
218 മില്യൺ ഡോളറിൻെറ വായ്പ നൽകി ജെറ്റ് എയർവേയ്സിനെ രക്ഷിക്കാനാണ് എസ്.ബി.ഐ ശ്രമം നടത്തുന്നത്. ഇതിനായി വിമാന കന്നിയുടെ ഭൂരിപക്ഷം ഓഹരികളും എസ്.ബി.ഐ ഏറ്റെടുത്തിരുന്നു. എന്നാൽ, തുക ഇതുവരെ ജെറ്റ് എയർവേയ്സിന് കൈമാറിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story