Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 3:52 PM IST Updated On
date_range 1 Feb 2018 4:48 PM ISTബജറ്റ് ദിനത്തിൽ ഒാഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി
text_fieldsbookmark_border
മുംബൈ: കേന്ദ്രബജറ്റ് ദിനത്തിൽ ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോബൈ സൂചിക സെൻസെക്സ് 200 പോയിൻറ് നേട്ടത്തോടെ 36,166.25ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 51 പോയിൻറിെൻറ നേട്ടം രേഖപ്പെടുത്തി.
എൽ&ടി, മഹീന്ദ്ര&മഹീന്ദ്ര, ടി.സി.എസ്, ഇൻഡസ്ലാൻഡ് ബാങ്ക്, ഹീറോ മോേട്ടാ കോർപ്പ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഒാഹരികൾ. അടിസ്ഥാന വികസനമേഖലക്ക് ബജറ്റ് ഉൗന്നൽ നൽകുമെന്ന പ്രതീക്ഷ എൽ&ടി ഉൾപ്പടെയുള്ള കമ്പനികൾക്ക് ഗുണകരമായി. കാപ്പിറ്റൽ ഗുഡ്സ് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story