Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗൾഫ് സാമ്പത്തിക...

ഗൾഫ് സാമ്പത്തിക പ്രതിസന്ധി താൽക്കാലികം-എം.എ.യൂസഫലി

text_fields
bookmark_border
ഗൾഫ് സാമ്പത്തിക പ്രതിസന്ധി താൽക്കാലികം-എം.എ.യൂസഫലി
cancel

മനാമ: ഗൾഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും ഇത്തരം പ്രതിസന്ധികൾ പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ‘ലുലു’ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി . ബഹ്റൈനിലെ സാറിൽ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ലുലുവിന് ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽ ലുലുവി​​െൻറ ഏഴാമത് ഹൈപ്പർമാർക്കറ്റാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1300 ബഹ്റൈനികൾക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharaingulf crisismalayalam newsMA Yusuff ali
News Summary - M.A yousaf ali on Gulf crisis-Kerala news
Next Story