Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാരുതിയുടെ ഒാഹരിക്ക്​...

മാരുതിയുടെ ഒാഹരിക്ക്​ ചരിത്രമുന്നേറ്റം

text_fields
bookmark_border
maruti
cancel

മുംബൈ: മാരുതിയുടെ ഒാഹരികൾക്ക്​ വിപണിയിൽ ചരിത്ര മുന്നേറ്റം. ആദ്യമായി ഒാഹരികളുടെ വില10000 കടന്നു. ബുധനാഴ്​ചയാണ്​ മാരുതിയുടെ ഒാഹരികൾ ചരിത്ര മുന്നേറ്റം നടത്തിയത്​. ഇതോടെ മാരുതിയുടെ വിപണിമൂല്യം 3 ലക്ഷം കോടിയിലേക്ക്​ എത്തി​. 

ബി.എസ്​ 4ൽ നിന്ന്​ ബി.എസ്​ 6ലേക്ക്​ മാറുന്നതി​​​െൻറ വെല്ലുവിളികൾ ഉണ്ടെങ്കിലും വരുന്ന വർഷങ്ങളിലും മാരുതി ഒാഹരികൾ മികച്ച പ്രകടനും കാഴ്​ചവെക്കാനാണ്​ സാധ്യ​തയെന്നാണ്​ റിപ്പോട്ടുകൾ. 

ജനുവരി മുതൽ മാരുതി കാറുകളുടെ വില രണ്ട്​ ശതമാനം വരെ വർധിപ്പിക്കുകയാണ്​. അസംസ്​കൃത വസ്​തുകള്ളുടെ വില കൂടിയതാണ്​ വർധനവി​​​െൻറ കാരണമായി മാരുതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ഇതിനിടെയാണ്​ ഒാഹരികളുടെ വില കൂടിയത്​.                                                                                                                                  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maruthi suzkimalayalam newsindian share marketShare price
News Summary - Maruti scales fresh lifetime high, hits Rs 10K-mark; m-cap crosses Rs 3 lakh crore-Business news
Next Story