Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2019 6:38 AM GMT Updated On
date_range 30 April 2019 6:38 AM GMTമയക്കുമരുന്ന് കൈവശം വെച്ചു; നെസ് വാദിയക്ക് ജപ്പാനിൽ തടവ്
text_fieldsbookmark_border
ന്യൂഡൽഹി: മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് ഇന്ത്യൻ വ്യവസായി നെസ് വാദിയക്ക് ജപ്പാനിൽ രണ്ട് വർഷം തട വ് ശിക്ഷ കിട്ടിയെന്ന് റിപ്പോർട്ട്. ഐ.പി.എൽ ടീമായ കിങ് ഇലവൻ പഞ്ചാബിൻെറ ഉടമയായ വാദിയ വ്യവസായി നുസ്ലി വാദിയയുടെ മകനുമാണ്.
ഫിനാൻഷ്യൽ ൈടംസിലെ റിപ്പോർട്ടനുസരിച്ച് ജപ്പാനിലെ ഹോക്കിഡോ ദ്വീപിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി വാദിയയെ പിടികൂടുകയായിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു സംഭവം. സപ്പോറോ ജില്ല കോടതിയാണ് അദ്ദേഹത്തിന് ശിക്ഷവിധിച്ചതെന്നും റിപ്പോർട്ട് വ്യക്മാക്കുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story