Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2016 9:22 PM IST Updated On
date_range 7 Dec 2016 9:22 PM ISTപുതിയ 1000 നോട്ടുകൾ പുറത്തിറക്കില്ല - ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ 1000 നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ആർ.എസ് ഗാന്ധി. നോട്ട് പിൻവലിക്കൽ തീരുമാനം പെട്ടെന്ന് എടുത്തതല്ല. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും
നാല് ലക്ഷം കോടി നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് വർഷത്തിനുള്ളിൽ അച്ചടിച്ചതിനേക്കാൾ കൂടുതൽ നോട്ടുകളാണ് പണം പിൻവലിച്ചതിനെ തുടർന്ന് അച്ചടിച്ചത്. 19 ബില്യൺ നോട്ടുകൾ പുറത്തിറക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ പണം പിൻവലിക്കുന്നതിനുള്ള പരിധി പുന: പരിശോധിക്കുമെന്നും ആർ.എസ് ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story