Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 10:47 AM GMT Updated On
date_range 1 July 2017 10:47 AM GMTസ്വർണ്ണവിലയിൽ മാറ്റമില്ല; പവന് 21,880
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ദിവസം സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 2,735 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 21,880 രൂപയും നൽകണം.
ജി.എസ്.ടിയിൽ മൂന്ന് ശതമാനമാണ് സ്വർണത്തിന് ചുമത്തിയ നികുതി. മുമ്പ് രണ്ട് ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. ജി.എസ്.ടി നിലവിൽ വരുന്നതോടെ സ്വർണം വാങ്ങുന്നത് കൂടുതൽ ചിലവേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story