Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമെയ്​ക്ക്​ ഇൻ ഇന്ത്യ...

മെയ്​ക്ക്​ ഇൻ ഇന്ത്യ മതിയായ തൊഴിൽ സൃഷ്​ടിച്ചില്ലെന്ന്​​ എൽ ആൻഡ് ടി ചെയർമാൻ

text_fields
bookmark_border
L&T-group-chairman-AM-Naik
cancel

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിൻെറ സ്വപ്​ന പദ്ധതിയായ ‘മെയ്​ക്ക്​ ഇൻ ഇന്ത്യ’ മതിയായ തൊഴിലവസരങ്ങൾ സൃഷ്​ടിക ്കുന്നതിൽ പരാജയ​പ്പെ​ട്ടെന്ന്​ ലാർസൻ ആൻഡ്​ ടൂബ്രോ(എൽ ആൻഡ്​ ടി) ചെയർമാൻ എ.എം. നായിക്​.

ഭൂരിഭാഗം കമ്പനികളും പ്രാദേശികമായി നിർമിക്കുന്നതിനേക്കാൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക്​ പ്രാധാന്യം നൽകുന്നതാണ്​ ഇതിന്​ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്​. ബിസിനസിൽ പണമിറക്കാനുള്ള ബുദ്ധിമുട്ട്​ അനുഭവിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക്​ കടമായി സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സൗകര്യമുള്ളതിനാൽ ആ മാർഗം അവലംബിക്കുകയാണ്​.

ഇന്ത്യയിൽ തൊഴിലില്ലായ്​മ രൂക്ഷമാണെന്നാണ്​ സ​െൻറർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി(സി.എം.ഐ.ഇ) ഉൾപ്പെടെയുള്ള വിവിധ പോർട്ടലുകൾ പുറത്തു വിടുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmake in indiamalayalam newsjob creationL&T chairmanAM Naik
News Summary - Not enough jobs created under Make in India initiative: L&T chairman -business news
Next Story