തലസ്ഥാന നഗരിയിൽ ഒരു ഭവനം; സ്വപ്നം സാക്ഷാൽക്കരിക്കാൻ ഒലിവ് ക്രെസിഡ
text_fieldsതലസ്ഥാന നഗരിയിൽ ആധുനിക സൗകര്യങ്ങളുമായി രാപ്പാർക്കുകയെന്നത് ആരുടെയും സ്വപ്നമാണ്. തിരുവനന്തപുരം നഗര ഹൃദയത്തിൽ ഭവനം അന്വേഷിക്കുന്നവർക്കായാണ് കഴക്കൂട്ടത്ത് ഒലീവിൻെറ അപ്പാർട്ട്മെൻറ് സമുച്ചയം ഒരുങ്ങുന്നത്. എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയാണ് ഒലിവിൻെറ ക്രസിഡയുടെ നിർമാണം പുരോഗമിക്കുന്നത്.
കഴക്കൂട്ടത്ത് മൂന്ന് ഏക്കറിലായി നിർമിച്ചിട്ടുള്ള ലക്ഷ്വറി പ്രൊജക്ടാണ് ഒലിവ് ക്രസിഡ. 18 നിലകൾ വീതമുള്ള മൂന്ന് ടവറുകളിലായി 270 അപ്പാർട്ട്മെൻറുകളാണ് ഇതിലുള്ളത്. 1362,1380 സ്ക്വയർ ഫീറ്റുകളിലാണ് രണ്ട് ബെഡ്റൂം ഫ്ലാറ്റുകൾ നിർമിച്ചിരിക്കുന്നത്. 1667,1696 സ്ക്വയർ ഫീറ്റുകളിലാണ് മൂന്ന് ബെഡ്റൂം ഫ്ലാറ്റുകൾ ഒരുങ്ങുന്നത്.
സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ എരിയ, ഷട്ടിൽ കോർട്ട്, റീഡിങ് റൂം, വൈ-ഫൈ, ഇൻറർകോം, കേബിൾ ടി.വി കണക്ഷനു വേണ്ടിയുള്ള പ്രൊവിഷൻ, പ്രായമായവർക്കായി എൽഡേഴ്സ് കോർണർ, ട്രോപ്പിക്കൽ ഗാർഡൻ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഈ പ്രൊജക്ടിലുണ്ട്. 24 മണിക്കൂർ ജനറേറ്റർ ബാക്ക് അപ്പും സുരക്ഷാ സംവിധാനവും ക്രസിഡയിലുണ്ട്. സെൻട്രലൈസ്ഡ് ഗ്യാസ് കണക്ഷൻ, അസോസിയേഷൻ ഓഫീസ്, മൾട്ടി ലെവൽ കാർ പാർക്കിങ്, അഗ്നിസുരക്ഷാ ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ടെക്നോപാർക്ക്, ട്രിവാൻഡ്രം ഇൻറർനാഷണൽ സ്റ്റേഡിയം, കാര്യവട്ടം യൂനിവേഴ്സിറ്റി ക്യാംപസ്, എയർപോർട്ട്്, നിർമാണം പൂർത്തിയാകുന്ന ലുലു മാൾ എന്നിവ ക്രെസിഡയുടെ അടുത്താണ്. പ്രധാന ആശുപത്രികളും കോളജുകളും സ്കൂളുകളും മാളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അപ്പാർട്ട്മെൻറ് സമുച്ചയത്തിനുണ്ട്.
ഒലിവ് ബിൽഡേഴ്സിനെകുറിച്ച്...
ഭവനനിർമാണരംഗത്ത് 36 വർഷത്തെ പാരമ്പര്യമുള്ള ഒലീവ് ബിൽഡേഴ്സിന് കേരളത്തിൽ കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ 11 പ്രൊജക്ടുകളുണ്ട്. ഇക്കൂട്ടത്തിൽ നിർമാണം പൂർത്തിയായതും അല്ലാത്തതുമായ ഫ്ലാറ്റുകളുമുണ്ട്. ടെക്നോ പാർക്കിനടുത്ത ഒലിവ് ക്രെസിഡയ്ക്ക് പുറമേ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്ലാറ്റുകളാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഒലിവ് ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ ഒലിവ് സെസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒലിവ് ഒറാനിയയും തൃശൂരിലെ ഒലിവ് കാസിൽഡയും നിർമാണം ആരംഭിച്ച ഫ്ലാറ്റുകളാണ്.
ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹൗസിങ് ലോൺ എടുക്കുേമ്പാൾ പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ചുള്ള സബ്സിഡിയായി ഇപ്പോൾ 2.67 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഹൗസിങ് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്സിഡിയും ജി.എസ്.ടിയിലെ ഇളവും ലഭ്യമാക്കുന്നതിനുള്ള പിന്തുണയും ഒലിവ് നൽകും.
ഫോൺ: +91 90 20 900 700
വെബ്സൈറ്റ്: http://www.olivebuilder.com/projects/olive-cressida
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.