Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഉപഭോക്​താക്കൾ...

ഉപഭോക്​താക്കൾ  വഞ്ചിച്ച​തായി പേടിഎം; സി.ബി.​െഎ പുതിയ കേസ്​ രജിസ്​റ്റർ ചെയ്​തു

text_fields
bookmark_border
ഉപഭോക്​താക്കൾ  വഞ്ചിച്ച​തായി പേടിഎം; സി.ബി.​െഎ പുതിയ കേസ്​ രജിസ്​റ്റർ ചെയ്​തു
cancel

ന്യൂഡൽഹി: എഴ്​ ഉപഭോക്​താകൾ കൂടി വഞ്ചിച്ചതായി പണമിടപാട്​ വാലറ്റായ പേടിഎം. പേടിഎമ്മി​െൻറ പരാതി. പരാതിയുടെ അടിസ്​ഥാനത്തിൽ സി.ബി.​െഎ പുതിയ കേസ്​ രജിസ്​റ്റർ ചെയ്​തു. നേരത്തെ 15 പേർ റീഫണ്ടി​െൻറ പേരിൽ 6.15 ലക്ഷം രൂപ തട്ടിയെടുത്തതായി പേടിഎം പരാതി നൽകിയിരുന്നു.

പേടിഎമ്മി​െൻറ പരാതിയുടെ അടിസ്​ഥാനത്തിൽ അന്ന്​ സി.ബി.​െഎ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. സ്വകാര്യ കമ്പനി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ കേസെടുക്കാൻ സി.ബി.​െഎക്ക്​ അധികാരമുണ്ടോ എന്ന്​ നേരത്തെ​ തന്നെ സംശയമുന്നയിച്ചിരുന്നു. പ്രത്യേകിച്ചും ജീവനക്കാരുടെ കുറവ്​ മൂലം സി.ബി.​െഎ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ.  നിയമപരമായി കേസെടുക്കാനുള്ള അധികാരം ഡൽഹി ​പൊലീസിനാ​െണന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. ഇൻഫർമേഷൻ ടെക്​നോളജി ആക്​ടിലെ  വകുപ്പ്​ പ്രകാരമാണ്​ അന്ന്​ കേസെടുത്തത്​.
 
നോട്ട്​ പിൻവലിക്കൽ തീരുമാനം വന്നതോടു കൂടി പേടിഎമ്മി​െൻറ ഇടപാടുകളിൽ വൻവർധനയാണ്​ രേഖപ്പെടുത്തിയത്​. നോട്ട്​ പിൻവലിക്കലിന്​ ശേഷം എകദേശം 5 ബില്യൺ ഉപഭോക്​താകൾ പുതുതായി പേടിഎമ്മിലെത്തി.​
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paytm
News Summary - Paytm accuses 7 more customers of cheating, CBI files fresh case
Next Story