Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 12:23 AM IST Updated On
date_range 7 Aug 2018 12:43 PM ISTപെപ്സികോയുടെ തലപ്പത്തു നിന്ന് ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു
text_fieldsbookmark_border
ന്യൂഡല്‍ഹി∙ പെപ്സികോയുടെ തലപ്പത്തു നിന്ന് ഇന്ത്യൻ വംശജയായ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു. നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്ത പകരം ചുമതലയേൽക്കും. 12 വർഷത്തിനു ശേഷമാണ് ഇന്ദ്ര നൂയി സഥാനമൊഴിയുന്നത്.
62 കാരിയായ നൂയി 2019 വരെ പെപ്സികോ ഡയറക്ടർ ബോർഡ് അധ്യക്ഷസ്ഥാനത്തു തുടരും. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ വനികളുടെ പട്ടികയിൽ നിരവധി തവണ ഇടംപിടിച്ചയാളാണ് ഇന്ദ്ര നൂയി.
Today is a day of mixed emotions for me. @PepsiCo has been my life for 24 years & part of my heart will always remain here. I'm proud of what we've done & excited for the future. I believe PepsiCo’s best days are yet to come. https://t.co/sSNfPgVK6W pic.twitter.com/170vIBHY5R
— Indra Nooyi (@IndraNooyi) August 6, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story