Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ

text_fields
bookmark_border
പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ
cancel

കൊ​ച്ചി: ഡീ​സ​ൽ വി​ല ആ​ഴ്​​ച​ക​ളാ​യി സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ തു​ട​രു​ന്ന​തി​നി​ടെ പെ​ട്രോ​ൾ വി​ല 80ലേ​ക്ക്​ നീ​ങ്ങു​ന്നു. അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലേ​ക്കാ​ണ്​ പെ​ട്രോ​ൾ വി​ല കു​തി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​വ​സ്​​ഥ തു​ട​ർ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. 

കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഞാ​യ​റാ​ഴ്​​ച​ത്തെ ഇ​ന്ധ​ന​വി​ല (പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്ന ക്ര​മ​ത്തി​ൽ)
 

സൗ​ദി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം അ​സം​സ്​​കൃ​ത എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ച്ച​തോ​ടെ വി​ല ഉ​യ​ർ​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ കു​തി​പ്പി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഞാ​യ​റാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 78.37 രൂ​പ​യും ഡീ​സ​ലി​ന്​ 71.22 രൂ​പ​യു​മാ​ണ്​ വി​ല.

കൊ​ച്ചി​യി​ൽ യ​ഥാ​ക്ര​മം 77.15ഉം 70.08​ഉം. പെ​​ട്രോ​ളി​നും ഡീ​സ​ലി​നും ഞാ​യ​റാ​ഴ്​​ച ലി​റ്റ​റി​ന്​ 20 പൈ​സ​യോ​ളം വ​ർ​ധി​ച്ചു. ഇൗ​മാ​സം മാ​ത്രം പെ​ട്രോ​ളി​ന്​ 70 പൈ​സ​യും 1.02 പൈ​സ​യും കൂ​ടി. മും​ബൈ​യി​ൽ 82.25, 69.91, കൊ​ൽ​ക്ക​ത്ത​യി​ൽ 77.10, 68.35, ഡ​ൽ​ഹി​യി​ൽ 74.40, 65.56, ചെ​ന്നൈ​യി​ൽ 77.19, 69.27 എ​ന്നി​ങ്ങ​​നെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച യ​ഥാ​ക്ര​മം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ. 2013 സെ​പ്റ്റം​ബ​റി​ലാ​ണ്​ മു​മ്പ്​ കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ​വി​ല ഇൗ ​നി​ല​യി​ലേ​ക്ക്​ ഉ​യ​ർ​ന്ന​ത്. അ​ന്ന്​ ലി​റ്റ​റി​ന്​ 78.50 വ​രെ​യെ​ത്തി. ആ​ഗോ​ള വി​പ​ണി​യി​ൽ 2014നു​ശേ​ഷം ഇ​താ​ദ്യ​മാ​യി അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല 74 ഡോ​ള​ർ ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

2014 ന​വം​ബ​റി​നും 2016 ജ​നു​വ​രി​ക്കു​മി​ട​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്​​സൈ​സ്​ നി​കു​തി ഒ​മ്പ​തു​ത​വ​ണ വ​ർ​ധി​പ്പി​ച്ചു. ഇ​തു​വ​ഴി ഇ​ക്കാ​ല​യ​ള​വി​ൽ പെ​ട്രോ​ൾ വി​ല​യു​ടെ നി​കു​തി​യി​ൽ 11.77 രൂ​പ​യു​ടെ​യും ഡീ​സ​ലി​​േ​ൻ​റ​തി​ൽ 13.47 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​തോ​ടെ സ​ർ​ക്കാ​റി​​​​െൻറ പെ​ട്രോ​ൾ, ഡീ​സ​ൽ നി​കു​തി വ​രു​മാ​നം 2014--15ൽ 99,000 ​​കോ​ടി​യാ​യി​രു​ന്ന​ത്​ 2016--17ൽ 2,42,000 ​കോ​ടി​യാ​യി ഉ​യ​ർ​ന്നു. 2017 ഒ​ക്​​ടോ​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല 70.88 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ എ​ക്​​സൈ​സ്​ നി​കു​തി ലി​റ്റ​റി​ന്​ ര​ണ്ടു​രൂ​പ കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട്​ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ഉ​യ​ർ​ന്ന്​ തു​ട​ങ്ങി​യ​തി​നാ​ൽ ഇ​തി​​​​െൻറ പ്ര​യോ​ജ​നം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭി​ച്ചി​ല്ല. നി​കു​തി കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselhikefuel price
News Summary - Petrol, Diesel Price Hike-Business News
Next Story