Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിന് 1.10...

പെട്രോളിന് 1.10 രൂപയും ഡീസലിന്​ 1.07 രൂപയും കുറഞ്ഞു 

text_fields
bookmark_border
പെട്രോളിന് 1.10 രൂപയും ഡീസലിന്​ 1.07 രൂപയും കുറഞ്ഞു 
cancel

തിരുവനന്തപുരം: സംസ്​ഥാന സർക്കാർ നികുതിയിൽ കുറവ്​ വരുത്തിയതോടെ പെട്രോൾ വില ലിറ്ററിന്​​ ​1.10 രൂപയും ഡീസലിന് ​1.07 ​രൂപയും കുറഞ്ഞു. സംസ്​ഥാന സർക്കാർ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ്​ ഇന്നലെ അർധരാത്രി തന്നെ നിലവിൽ വന്നു. 

ഇതിന്​ പുറമെ പെട്രോളിന്​ 10പൈസയും ഡീസലിന്​ ഏഴു പൈസയുമാണ് എണ്ണക്കമ്പനികൾ കുറച്ചത്. വ്യാഴാഴ്​ച എണ്ണകമ്പനികൾ  പെട്രോളിന്​ ഏഴു പൈസയും ഡീസലിന്​ അഞ്ചു പൈസയും കുറച്ചിരുന്നു.

16 ദിവസത്തെ തുടർച്ചയായ വർധനക്കുശേഷം ഇന്ധന വില ബുധനാഴ്​ച ഒരു പൈസ മാത്രം കുറച്ചത്​ വലിയ വിമർശനത്തിനും പരിഹാസത്തിനും ഇടവരുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselmalayalam news
News Summary - Petrol, Diesel Price Kerala Government-Business News
Next Story