Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​...

രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില കൂട്ടി

text_fields
bookmark_border
രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില കൂട്ടി
cancel

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോളിനും ഡീസലിനും 60 പൈസ വീതം കൂട്ടി. 82 ദിവസത്തെ ലോക്​ഡൗണിന്​ ശേഷമാണ്​ എണ്ണകമ്പനികൾ വീണ്ടും വിലകൂട്ടിയത്​. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​​ 71.86 രൂപയും ഡീസൽ ലിറ്ററിന്​ 69.99 രൂപയുമായി. 

ലോക്​ഡൗണിന്​ ശേഷം പ്രതിദിന വില നിശ്ചയിക്കുന്നത്​ പുനരാരംഭിച്ചതായി എണ്ണകമ്പനികൾ അറിയിച്ചു. മുംബൈയിലും കൊൽക്കത്തയിലും 59 പൈസവീതമാണ്​ പെ​ട്രോളിനും ഡീസലിനും കൂടിയത്​. ഇതോടെ ​ഒരു ലിറ്റർ പെട്രോളിന്​ മുംബൈയിൽ 78.91രൂപയും കൊൽക്കത്തയിൽ 73.89 രൂപയുമായി. ചെന്നൈയിൽ 53 രൂപ  വർധിച്ച്​ 76.07 ​േലക്കെത്തി. 

ഡീസൽ ലിറ്ററിന്​​ മുംബൈയിൽ 58 ​ൈപസ കൂട്ടി 68.79 ലും കൊൽക്കത്തയിൽ 55 ​പൈസ കൂട്ടി​ 66.17ലു​െമത്തി. ചെന്നൈയിൽ ഡീസൽ​ ലിറ്ററിന്​ 68.74 രൂപയായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetroldieselpetrol pricemalayalam news
News Summary - Petrol, Diesel Prices Hiked -Business news
Next Story