Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില  വീണ്ടും കൂടി

ഇന്ധനവില  വീണ്ടും കൂടി

text_fields
bookmark_border
petrol-business news
cancel
കൊ​ച്ചി: സം​സ്​​ഥാ​ന​ത്ത്​ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടി. തി​ങ്ക​ളാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 34 പൈ​സ​യും ഡീ​സ​ലി​ന്​ 27 പൈ​സ​യു​മാ​ണ്​ കൂ​ടി​യ​ത്. പെ​ട്രോ​ൾ ലി​റ്റ​റി​ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ 80.69 രൂ​പ​യും കൊ​ച്ചി​യി​ൽ 79.29 ​ രൂ​പ​യും ​ഡീ​സ​ലി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ 73.61 രൂ​പ​യും കൊ​ച്ചി​യി​ൽ 72.22 രൂ​പ​യു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ത്തെ വി​ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspetrol pricemalayalam news
News Summary - petrol price- kerala news, malayalam news
Next Story