Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി.​എം.​സി ബാ​ങ്കി​ൽ...

പി.​എം.​സി ബാ​ങ്കി​ൽ നി​ന്ന് പിൻവലിക്കാവുന്ന പരിധി 40,000 രൂപ

text_fields
bookmark_border
pmc-bank
cancel

മും​ബൈ: വാ​യ്​​പ​ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന്​ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച പി.​എം.​സി ബാ​ങ്കി​ൽ​നി​ന്ന്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഇ​നി 40,000 രൂ​പ​വ​രെ പി​ൻ​വ​ലി​ക്കാം. മൂ​ന്നാം ത​വ​ണ​യാ​ണ്​ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി റി​സ​ർ​വ്​ ബാ​ങ്ക്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ 23ന്​ ​ബാ​ങ്ക്​ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച​പ്പോ​ൾ 1000 രൂ​പ​യാ​യി​രു​ന്നു പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട്​ 10,000 രൂ​പ​യാ​യും തു​ട​ർ​ന്ന്​ 25,000 രൂ​പ​യാ​യും ഉ​യ​ർ​ത്തി. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ പ​രി​ധി 40,000 രൂ​പ​യാ​ക്കി​യ​ത്. ഇ​തോ​ടെ ബാ​ങ്കി‍​െൻറ 77 ശ​ത​മാ​നം നി​ക്ഷേ​പ​ക​ർ​ക്കും അ​വ​രു​ടെ മു​ഴു​വ​ൻ തു​ക​യും പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsPMC Bank
News Summary - PMC Bank -Business News
Next Story