Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആറാഴ്​ചക്കിടെ ഏഴാമതും...

ആറാഴ്​ചക്കിടെ ഏഴാമതും ജിയോയിൽ നിക്ഷേപം; സിൽവർ ലേക്ക്​ 4,546.80 കോടി നിക്ഷേപിക്കും

text_fields
bookmark_border
ആറാഴ്​ചക്കിടെ ഏഴാമതും ജിയോയിൽ നിക്ഷേപം; സിൽവർ ലേക്ക്​ 4,546.80 കോടി നിക്ഷേപിക്കും
cancel

മുംബൈ: ആറാഴ്​ചക്കിടെ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോയിൽ ഏഴാമത്തെ നിക്ഷേപം. സ്വകാര്യ നിക്ഷേപക സ്ഥാപനമായ സിൽവർ ലേക്കാണ്​ 4,546.80 കോടി മുടക്കി 2.08 ശതമാനം ഒാഹരി വാങ്ങിയത്​. ഇതോടെ കമ്പനിയുടെ ജിയോയിലെ ആകെ നിക്ഷേപം 10,202.55 കോടിയായി ഉയർന്നു.

ഫേസ്​ബുക്കാണ്​ ജിയോയിൽ ആദ്യമായി നിക്ഷേപം നടത്തിയത്​. പിന്നാലെ വിസ്​റ്റ ഇക്വിറ്റി, കെ.കെ.ആർ, ജനറൽ അറ്റ്​ലാൻറിക്​, മുബാദല തുടങ്ങിയ കമ്പനികളാണ്​ ഇതിന്​ മുമ്പ്​ ജിയോയിൽ നിക്ഷേപം നടത്തിയത്​. 19.9 ശതമാനം ഒാഹരി വിറ്റതിലൂടെ 92,202.15 കോടിയാണ്​ ജിയോ സ്വരൂപിച്ചത്​.

അതേസമയം, റിലയൻസ്​ ഇൻഡസ്​ട്രീസി​​​െൻറ അവകാശ ഒാഹരി വിൽപനക്കും മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. ഏഴ്​ ബില്യൺ ഡോളറാണ്​ അവകാശ ഒാഹരി വിൽപനയിലൂടെ റിലയൻസ്​ സ്വരൂപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrelaince jioinvestmentmalayalam news
News Summary - Reliance Jio Announces 7th Deal in 6 Weeks-Business news
Next Story