Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപേടിക്കേണ്ട; ബാങ്കിങ്​...

പേടിക്കേണ്ട; ബാങ്കിങ്​ മേഖല സുരക്ഷിതം -റിസർവ്​ ബാങ്ക്

text_fields
bookmark_border
rbi-23
cancel

മും​ബൈ: രാ​ജ്യ​ത്തെ ബാ​ങ്കി​ങ്​ സം​വി​ധാ​നം സു​ര​ക്ഷി​ത​വും സു​സ്​​ഥി​ര​വു​മാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ. അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ ജ​നം ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ബാ​ങ്ക്​ ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി. ചി​ല പ്ര​ചാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച ദേ​ശീ​യ ഓ​ഹ​രി വി​പ​ണി​യി​ൽ ബാ​ങ്ക്​ ഓ​ഹ​രി​ക​ളു​ടെ മൂ​ല്യം 1.30 ശ​ത​മാ​നം ഇ​ടി​ഞ്ഞി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ്​ കേ​ന്ദ്ര​ബാ​ങ്കി​​െൻറ അ​ഭ്യ​ർ​ഥ​ന. പ​ഞ്ചാ​ബ്​ ആ​ൻ​ഡ്​ മ​ഹാ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി​യും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​രു​ന്നു. യെ​സ്​ ബാ​ങ്ക്​ ഓ​ഹ​രി​വി​ല 22 ശ​ത​മാ​നം ഇ​ടി​ഞ്ഞ​പ്പോ​ൾ ആ​ർ.​ബി.​എ​ൽ, ഇ​ൻ​ഡ​സ്​ ഇ​ൻ​ഡ്​ ബാ​ങ്ക്, എ​സ്.​ബി.​ഐ, ഐ.​ഡി.​എ​ഫ്.​സി ഫ​സ്​​റ്റ്, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ എ​ന്നി​വ​യു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ൽ അ​ഞ്ച്​ ശ​ത​മാ​ന​വും ഇ​ടി​വു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbibanking sectormalayalam news
News Summary - Reserve bank on banking sector-Business news
Next Story