Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2016 4:29 PM GMT Updated On
date_range 1 Nov 2016 4:29 PM GMTറോയൽ എൻഫീൽഡിെൻറ വിൽപ്പന 33 ശതമാനം വർധിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: റോയൽ എൻഫീൽഡ് മോേട്ടാർ ബൈക്കുകളുടെ വിൽപന 33% വർധിച്ചു. ഒക്ടോബറിൽ 59,127 യുനിറ്റുകളാണ് കമ്പനി
വിറ്റത്. റോയൽ എൻഫീൽഡ് നിർമ്മാതാക്കളായ െഎച്ചർ മോേട്ടാഴ്സ് ബോംബൈ സ്റ്റോക് എക്േസഞ്ചിൽ നൽകിയ കണക്കുകളിലാണ്
ഇൗ വിവരമുള്ളത്.
ആഭ്യന്തര മാർക്കറ്റിൽ 58,369 യുനിറ്റുകളാണ് ഒക്ടോബറിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസം 44,138 യുനിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്ഒക്ടോബർ മാസം32.4 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്.കയറ്റുമതിയിലും ഇൗ കാലയളവിൽ വർധന ഉണ്ടായി. കയറ്റുമതി 95 ശതമാനം വർധിച്ച് 384 യുനിറ്റിൽ നിന്ന് 748 യുനിറ്റായി മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story