Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസെൻസെക്​സ്​:...

സെൻസെക്​സ്​: നിക്ഷേപകരുടെ ഒരു ദിവസത്തെ നഷ്​ടം രണ്ട്​ ലക്ഷം കോടി

text_fields
bookmark_border
sensex
cancel

ന്യൂഡൽഹി: ബോംബൈ സൂചികയായ സെൻസെക്​സി​​​​െൻറ ചൊവ്വാഴ്​ചത്തെ ആകെ നഷ്​ടം രണ്ട്​ ലക്ഷം കോടി. സെൻസെക്​സ്​ 429 പോയിൻറ്​ താഴ്​ന്നതോടെയാണ്​ നിക്ഷേപകർക്ക്​ വൻ നഷ്​ടമുണ്ടായത്​​. നിഫ്​റ്റിയും നഷ്​ടത്തിലാണ്​ ​​വ്യാപാരം അവസാനിപ്പിച്ചത്​. ബി.എസ്​.ഇയിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനികളുടെ ആകെ മൂല്യം 146 ലക്ഷം കോടിയായിരുന്നു വിപണിയുടെ നഷ്​ടത്തോടെ ഇത്​ 144 ലക്ഷം കോടിയായി കുറഞ്ഞു.

ഗീതാഞ്​ജലി ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പ്​ കേസിൽ ​െഎ.സി.​െഎ.സി.​െഎ, ആക്​സിസ്​ ബാങ്കുകളുടെ മേധാവികളും സംശയത്തി​​​​െൻറ നിഴലിൽ വന്നത്​ വിപണിയെ സ്വാധീനിച്ചുവെന്നാണ്​ വിലയിരുത്തൽ. സ്​റ്റീലി​​​​െൻറ​ ഇറക്കുമതി ചൂങ്കം വർധിപ്പിച്ച അമേരിക്കൻ നടപടിക്കെതിരെ യൂറോപ്യൻ യൂണിയിൻ കടുത്ത നിലപാടെടുക്കാനുള്ള സാധ്യതയും വിപണിയെ പ്രതികൂലമായി ബാധിച്ചു. 

വിദേശനിക്ഷേപകർ വൻതോതിൽ ഒാഹരികൾ വിറ്റഴിച്ചതും ബജറ്റ്​ കമ്മി സംബന്ധിച്ച ഒാകസ്​​ഫോർഡ്​ റി​പ്പോർട്ടും ഒാഹരി വിപണിക്ക്​ തിരിച്ചടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexBSEmalayalam newsHuge Loss
News Summary - Rs 2 lakh crore gone from investor wealth: 5 reasons why Sensex plunged 430 points Read more at: //economictimes.indiatimes.com/articleshow/63186006.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story