Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയുടെ മൂല്യം...

രൂപയുടെ മൂല്യം മൂന്നുമാസത്തെ ഉയരത്തിൽ

text_fields
bookmark_border
രൂപയുടെ മൂല്യം മൂന്നുമാസത്തെ ഉയരത്തിൽ
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നുമാസത്തിനിടെയിലെ ഉയർന്ന നിലാവരത്തിലെത്തി. 57 പൈസ നേട്ടത്തോടെ 70.05ലാണ്​ രൂപ വ്യാപാരം തുടങ്ങിയത്​. മറ്റ്​ കറൻസികൾക്കെതിരെ ഡോളറി​​​െൻറ മൂല്യമിടിഞ്ഞതാണ്​ രൂപക്ക്​ കരുത്തായത്​.

അഗോളവിപണിയിൽ​ ക്രൂഡ്​ഒായിൽ വില കുറയുകയാണ്​. ഇതിനൊപ്പം യു.എസ്​-ചൈന വ്യാപാര യുദ്ധത്തിന്​ ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും ചില വിട്ടുവീഴ്​ചകൾക്ക്​ തയാറാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്​. ഇതും രൂപക്ക്​ കരുത്തായി.

2018ൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി രൂപമാറിയിരുന്നു. അഗോള വിപണിയിൽ ഇന്ധനവില ഉയർന്നതും അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിച്ചതും രൂപയുടെ വൻ തകർച്ചക്ക്​ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeemalayalam newsUS Doller
News Summary - Rupee breaches 70 level against dollar-Business news
Next Story