Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡോളറിനെതിരെ രൂപയുടെ...

ഡോളറിനെതിരെ രൂപയുടെ മൂല്യം 75​ൽ എത്തുമെന്ന്​ ഫിച്ച്​

text_fields
bookmark_border
ഡോളറിനെതിരെ രൂപയുടെ മൂല്യം 75​ൽ എത്തുമെന്ന്​ ഫിച്ച്​
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 75ൽ എത്തുമെന്ന്​ റേറ്റിങ്​ എജൻസിയായ ഫിച്ച്​. 2019 അവസാനത്തോടെ രൂപയുടെ വിനിമയ മൂല്യം 75ലേക്ക്​ എത്തുമെന്നാണ്​ ഫിച്ചി​​​െൻറ പ്രവചനം. കറണ്ട്​ അക്കൗണ്ട്​ കമ്മി വർധിക്കുന്നതും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്​നങ്ങളുമാണ്​ രൂപയുടെ തകർച്ചക്കുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്​.

അഞ്ച്​ വർഷത്തിനിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യ വൻ തകർച്ച നേരിട്ടത്​ ഇൗ വർഷമായിരുന്നു. എന്നാൽ, പിന്നീട്​ രൂപ നേരിയ മുന്നേറ്റം നടത്തിയിരുന്നു. പക്ഷേ പൊതുതെരഞ്ഞെടുപ്പ്​ മെയിൽ നടക്കാനിരിക്കെ രൂപയുടെ മൂല്യം വീണ്ടും ഇടിയുമെന്നാണ്​ പ്രവചനം.

കഴിഞ്ഞ ദിവസം രണ്ടാഴ്​ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക്​ രൂപയുടെ മൂല്യം എത്തിയിരുന്നു. പല ഏഷ്യൻ കറൻസികളും നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeemalayalam newsDollarFitch
News Summary - Rupee To Decline To 75 Per Dollar By End-2019-Business news
Next Story