Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2016 11:31 AM GMT Updated On
date_range 23 Nov 2016 11:31 AM GMTരൂപയുടെ മൂല്യമിടിഞ്ഞു
text_fieldsbookmark_border
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ കുറഞ്ഞ് 68.46 രൂപയായി. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് രൂപ. ഡോളർ കൂടുതൽ ശക്തിപ്പെട്ടതാണ് രൂപയുടെ മൂല്യമിടിയുന്നതിലേക്ക് നയിച്ചത്.
എന്നാൽ, ഒാഹരി വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബോംബൈ സൂചിക സെൻസെക്സ് 169.71 പോയിൻറ് ഉയർന്ന് 26,130.49 പോയിൻറിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ദേശീയ സൂചി നിഫ്റ്റിയും നേട്ടത്തിൽ തന്നെയാണ്. നിഫ്റ്റ് 17.35 പോയിൻറ് ഉയർന്ന് 8,019.25ലാണ് വ്യാപാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story