Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപയ​ുടെ മൂല്യം ആറ്​...

രൂപയ​ുടെ മൂല്യം ആറ്​ മാസത്തിനിടയിലെ താഴ്​ചയിൽ

text_fields
bookmark_border
10-rupee-coins
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ആറ്​ മാസത്തിനിടയിലെ താഴ്​ന്ന നിലയിൽ. ഒരു ഡോളറിനെതിരെ രൂപയുടെ വിനമയ മൂല്യം 65.75 ആണ്​. 2017 മാർച്ച്​ 15ന്​ ശേഷമുള്ള ഏറ്റവും താഴ്​ന്ന നിലവാരമാണിത്​.

ഒാഹരി വിപണികളിൽ തുടർച്ചയായി നഷ്​ടമുണ്ടാകുന്നത്​ രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഡോളറി​​െൻറ ഡിമാൻറ്​ വർധിച്ചതും രൂപക്ക്​ തിരിച്ചടിയായി.

അതേ സമയം, ഒാഹരി വിപണിയിൽ ബുധനാഴ്​ചയും വൻ നഷ്​ടം നേരിട്ടു. ബോംബൈ സൂചിക സെൻസെക്​സ്​ 439.95 പോയിൻറ്​ താഴ്​ന്ന്​ 32.159.81ൽ ​ക്ലോസ്​ ചെയ്​തു. നിഫ്​റ്റി  135.75 പോയിൻറ്​ താ​ഴ്​ന്ന്​ 9,735.75ൽ വ്യാപാരമവസാനിപ്പിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niftyrupeemalayalam newsDollarSenex
News Summary - Rupee Hits Six-And-A-Half-Month Low Against Dollar–Business news
Next Story