Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപ​ വീണ്ടും തകർന്നു

രൂപ​ വീണ്ടും തകർന്നു

text_fields
bookmark_border
new-rupee-2000
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു.  37 പൈസ കുറഞ്ഞ്​ 65.65 രൂപയാണ്​ വിനിമയ മൂല്യം. യു.എസി​​െൻറ മികച്ച സാമ്പത്തിക റിപ്പോർട്ട്​ ഡോളറിന്​ കരുത്താകുകയായിരുന്നു. ​മറ്റ്​ കറൻസിക​ൾക്കെതിരെയും മികച്ച പ്രകടനമാണ്​ ഡോളർ കഴ്​ചവെക്കുന്നത്​.

യു.എസ്​ ഫെഡറൽ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും ഡോളറിന്​ കരുത്താകുകയായിരുന്നു. യു.എസി​​െൻറ നിർമാണ മേഖലയിലും ഉണർവ്​ കാണുന്നുണ്ട്​. ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ തിരിച്ചടികളും രൂപയെ പ്രതികൂലമായി ബാധിച്ചുവെന്ന്​ റിപ്പോർട്ടുകളുണ്ട്​.

അതേ സമയം ഒാഹരി വിപണികൾ നേട്ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ബോംബൈ സൂചിക സെൻസെക്​സ്​ 200 പോയിൻറിലേറെ നേട്ടത്തിലാണ്​​. ദേശീയ സൂചിക നിഫ്​റ്റിയും 70 പോയിൻറ്​ നേട്ടം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeeexchange ratemalayalam newsDoller
News Summary - Rupee (INR) Drops Sharply Against US Dollar–Business news
Next Story