Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപ റെക്കോർഡ്​...

രൂപ റെക്കോർഡ്​ താഴ്​ചയിൽ ക്ലോസ്​ ചെയ്​തു

text_fields
bookmark_border
rupee falling-business news
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപ റെക്കോർഡ്​ താഴ്​ചയിൽ ​ക്ലോസ്​ ചെയ്​തു. 72.97 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. തകർച്ചയിലാണ്​ രൂപ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. 72.55 ആയിരുന്നു വ്യാപാരം ആരംഭിക്കു​േമ്പാൾ രൂപയുടെ വിനിമയ മൂല്യം. പിന്നീട് വിറ്റഴിക്കൽ സമ്മർദം താങ്ങാനാവാതെ​ മൂല്യം വീണ്ടും ഇടിയുകയായിരുന്നു​.

ക്രൂഡ്​ ഒായിൽ വില ഉയർന്നതും ചൈന-അമേരിക്ക വ്യാപാര യുദ്ധവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക്​ നയിച്ചത്​. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 200 ബില്യൺ ഡോളറി​​​െൻറ അധിക നികുതി ചുമത്തുമെന്ന ഡോണൾഡ്​ ട്രംപി​​​െൻറ പ്രഖ്യാപനമാണ്​ വ്യാപാര യുദ്ധം സംബന്ധിച്ച പുതിയ ആശങ്കകൾക്ക്​ തുടക്കമിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeemalayalam newsmalayalam news onlinemalayalam news updatesFalling
News Summary - Rupee Sinks to a Fresh Life Time Low At 72.97 Per Dollar-Business news
Next Story