Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂ​പ​യും താ​ഴേ​ക്ക്:...

രൂ​പ​യും താ​ഴേ​ക്ക്: 71.93

text_fields
bookmark_border
rupees
cancel
മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യും കൂ​പ്പു​കു​ത്തി. തി​ങ്ക​ളാ​ഴ്​​ച 13 പൈ​സ കു​റ​ഞ്ഞ്​ ഡോ ​ള​റി​ന്​ 71.93 രൂ​പ​യി​ലാ​ണ്​ വി​നി​മ​യം അ​വ​സാ​നി​ച്ച​ത്. 72.03ൽ ​വി​നി​മ​യം തു​ട​ങ്ങി ഒ​രു ഘ​ട്ട​ത്തി​ൽ 72.11 രൂ​പ​യി​ലേ​ക്ക്​ ഇ​ടി​ഞ്ഞ ശേ​ഷ​മാ​ണ്​ ഒ​ടു​വി​ൽ 71.93 രൂ​പ​യി​ലേ​ക്കെ​ത്തി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ്​ ഓ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും രൂ​പ​യു​ടെ മൂ​ല്യം താ​ഴേ​ക്കു​ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച 42 പൈ​സ കു​റ​ഞ്ഞ്​ 71.80 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrupeesmalayalam news
News Summary - Rupees to Below-Business News
Next Story