Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅമേരിക്കക്കാരെ...

അമേരിക്കക്കാരെ ഒഴിവാക്കി ഇന്ത്യക്കാർക്ക്​ ​േജാലി നൽകി കാലിഫോർണിയ സർവകലാശാല

text_fields
bookmark_border
അമേരിക്കക്കാരെ ഒഴിവാക്കി ഇന്ത്യക്കാർക്ക്​ ​േജാലി നൽകി കാലിഫോർണിയ സർവകലാശാല
cancel

കാലിഫോർണിയ: കാലിഫോർണിയ സർവകലാശാല 49 അമേരിക്കൻ തൊഴിലാളികളെ പുറത്താക്കി ആ  ജോലി ഇന്ത്യക്കാർക്ക്​​ നൽകി. ഇൻ​ഫർമേഷൻ ടെക്​നോളജിയിൽ അധിഷ്​ഠിതമായ ജോലികളാണ്​ ഇത്തരത്തിൽ നൽകിയിരിക്കുന്നത്​. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാല തന്നെ തൊഴിലുകൾ പുറംജോലിക്ക്​​ നൽകുന്നതിനെതിരെ അമേരിക്കയിൽ  പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ജൂലൈ​ അഞ്ച്​ വർഷത്തിനുള്ളിൽ 30 മില്യൺ ഡോളർ ലാഭിക്കുന്നതിനായി ​ തൊഴിലുകൾ പുറം ജോലി കരാർ എൽപ്പിക്കാൻ​. നേരത്തെ  തൊഴിലുകൾ അമേരിക്കയിൽ നില നിർത്തുന്നതിന്​ അനുകൂലമായ നടപടികളാണ്​ കാലിഫോർണിയ സർവകലാശാല സ്വീകരിച്ചത്​. എന്നാൽ ഇതിന്​ വിരുദ്ധമാണ്​ സർവകലാശാല ഇപ്പോഴത്തെ നടപടി.  50 മില്യൺ ഡോളറിനാണ് ഇന്ത്യൻ കമ്പനിയായ​ എച്ച്​.സി.എല്ലിന്​ വിവിധ ​െഎ.ടി അധിഷ്​ഠിതമായ ജോലികൾ സർവകലാശാല എൽപ്പിച്ചിരിക്കുന്നത്​.

അമേരിക്കയിൽ തൊഴിലുകൾ ഒൗട്ട്​സോഴ്​സ്​ ചെയ്യുന്നതുമായി ബന്ധപ്പെട്ട്​ വൻ വിവാദം നിലനിൽക്കുകയാണ്​. ഇത്തരത്തിൽ തൊഴിലുകൾ മറ്റ്​ രാജ്യങ്ങൾക്ക്​ നൽകുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നാണ്​ ട്രംപ്​ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു​. ഇയൊരു പശ്​ചാത്തലത്തിലാണ്​ കാലിഫോർണിയ സർവകലാശാലയുടെ നീക്കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:california university
News Summary - San Francisco University Lays Off IT Workers, Jobs Head To India
Next Story