Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൂലധനസമാഹരണം:...

മൂലധനസമാഹരണം: ബാങ്കിങ്​ ഒാഹരികളുടെ വിലയിടിഞ്ഞു

text_fields
bookmark_border
Re-capitalisation
cancel

മുംബൈ: ബാങ്കുകളുടെ മൂലധനസമാഹരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്ത്​ വിട്ടതിന്​ പിന്നാലെ ബാങ്കുകളുടെ ഒാഹരികളുടെ വിലയിടിഞ്ഞു. എസ്​.ബി.​െഎ, ബാങ്ക്​ ഒാഫ്​ ബറോഡ, പഞ്ചാബ്​ നാഷണൽ ബാങ്ക്​ എന്നിവയുടെ ഒാഹരി വിലയാണ്​ കുറഞ്ഞത്​. എന്നാൽ, പദ്ധതിയിലുൾപ്പെട്ട ചെറുകിട ബാങ്കുകളുടെ ഒാഹരികളിൽ നഷ്​ടമുണ്ടായില്ല. 

നിഫ്​റ്റിയിൽ പൊതുമേഖല ബാങ്കുകളുടെ ഇൻഡെക്​സ്​ നഷ്​ടത്തിലാണ്​ വ്യാപരം നടത്തുന്നത്​. എസ്​.ബി.​െഎയുടെ ഒാഹരിവില 4.82  ശതമാനവും പി.എൻ.ബി 5.83 ബാങ്ക്​ ഒാഫ്​ ബറോഡ 4.57 ശതമാനവും നഷ്​ടം രേഖപ്പെടുത്തി. മൂലധനസമാഹരണം ബാങ്കുകൾക്ക്​ ഗുണകരമാവുമെങ്കിലും ഒാഹരി വിപണിയിൽ ഇത്​ ചെറിയ ചില തിരിച്ചടികൾക്ക്​ കാരണമാവുമെന്നാണ് സാമ്പത്തിക വിദഗ്​ധരുടെ​ വിലയിരുത്തൽ.

ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 88,140 കോടിയാണ്​ ഇൗ സാമ്പത്തിക വർഷം സർക്കാർ നൽകുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbibank of barodamalayalam newsPNB
News Summary - SBI, Bank Of Baroda, Punjab National Bank Shares Fall After Recapitalisation Plan-Business news
Next Story