Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ​സ്.​ബി.​ഐ...

എ​സ്.​ബി.​ഐ സേ​വി​ങ്‌​സ് അ​ക്കൗ​ണ്ടു​ക​ളി​ലെ  പ​ലി​ശ​നി​ര​ക്ക് കു​റ​ച്ചു

text_fields
bookmark_border
എ​സ്.​ബി.​ഐ സേ​വി​ങ്‌​സ് അ​ക്കൗ​ണ്ടു​ക​ളി​ലെ  പ​ലി​ശ​നി​ര​ക്ക് കു​റ​ച്ചു
cancel
മും​​ബൈ: സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക്​ തി​​രി​​ച്ച​​ടി​​യാ​​യി സ്‌​​റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ സേ​​വി​​ങ്‌​​സ് അ​​ക്കൗ​​ണ്ടു​​ക​​ളി​​ലെ ഒ​​രു കോ​​ടി​​യി​​ൽ താ​​ഴെ​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​ച്ചു. ജൂ​​ലൈ 31 മു​​ത​​ൽ പു​​തി​​യ പ​​ലി​​ശ​​നി​​ര​​ക്ക്​ പ്ര​​കാ​​രം ഒ​​രു കോ​​ടി​​യും അ​​തി​​ല്‍ താ​​ഴെ​​യും നി​​ക്ഷേ​​പ​​മു​​ള്ള​​വ​​ര്‍ക്ക് 3.5 ശ​​ത​​മാ​​നം പ​​ലി​​ശ​​യാ​​ണ് ല​​ഭി​​ക്കു​​ക. എ​​സ്.​​ബി അ​​ക്കൗ​​ണ്ടി​​ലു​​ള്ള പ​​ണ​​ത്തി​​ന്​ നാ​​ലു ശ​​ത​​മാ​​നം പ​​ലി​​ശ​​യാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ. എ​​ന്നാ​​ൽ, ഒ​​രു കോ​​ടി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ തു​​ക അ​​ക്കൗ​​ണ്ടി​​ലു​​ള്ള​​വ​​ര്‍ക്ക് നാ​​ല​ു ശ​​ത​​മാ​​നം പ​​ലി​​ശ തു​​ട​​ർ​​ന്നും  ല​​ഭി​​ക്കും. 
എ​​സ്.​​ബി.​​ഐ​​യു​​ടെ 90 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ​​യും സേ​​വി​​ങ്​​​സ്​ അ​​ക്കൗ​​ണ്ടു​​ക​​ൾ കോ​​ടി​​യി​​ല്‍ താ​​ഴെ​​മാ​​ത്രം തു​​ക​​യു​​ള്ള​​വ​​യാ​​ണ്. പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​ച്ച​​തോ​​ടെ ല​​ഭ്യ​​മാ​​ക​ു​​ന്ന തു​​ക വാ​​യ്​​​പ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ന​​ഷ്​​​ടം നി​​ക​​ത്തു​​ന്ന​​തി​​ന്​ സ​​ഹാ​​യ​​ക​​ര​​മാ​​കു​​മെ​​ന്ന്​ എ​​സ്.​​ബി.​െ​​എ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbisavingsinterestsavings rate
News Summary - SBI cuts savings rate by 0.5%; 90% customers to be impacted
Next Story