Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎസ്​.ബി.​െഎ പലിശ...

എസ്​.ബി.​െഎ പലിശ നിരക്ക്​ ഉയർത്തി

text_fields
bookmark_border
sbi-board
cancel
മു​ം​ബൈ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ (എ​സ്.​ബി.​െ​എ) വി​വി​ധ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള പ​ലി​ശ​നി​ര​ക്ക്​ മു​ക്കാ​ൽ ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ചു. ഒ​രു കോ​ടി വ​രെ​യു​ള്ള ചി​ല്ല​റ​നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​ര​ക്കി​ൽ അ​ര ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി. ഒ​രു വ​ർ​ഷം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ 6.25 ആ​യി​രു​ന്നു പ​ലി​ശ​നി​ര​ക്ക്. ഇ​ത്​ 6.40 ആ​ക്കി ഉ​യ​ർ​ത്തി. ര​ണ്ടു​മു​ത​ൽ 10 വ​ർ​ഷം വ​രെ​യു​ള്ള ചി​ല്ല​റ​നി​ക്ഷേ​പ നി​ര​ക്ക്​ ആ​റ​ര ശ​ത​മാ​ന​മാ​ണ്. ഒ​രു കോ​ടി മു​ത​ൽ 10 കോ​ടി വ​രെ​യു​ള്ള മൊ​ത്ത​നി​ക്ഷേ​പ​നി​ര​ക്ക്​ (ഒ​ന്നു മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ കാ​ല​ത്തേ​ക്കു​ള്ള​ത്) 6.75 ശ​ത​മാ​ന​വുമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiinterest ratemalayalam news
News Summary - SBI Interest Rate increase -Business News
Next Story