Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണികൾ വൻ...

ഒാഹരി വിപണികൾ വൻ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു

text_fields
bookmark_border
sensex
cancel

മുംബൈ: കനത്ത വിൽപന സമ്മർദത്തെ അതിജീവിക്കാനാവാതെ ഒാഹരി വിപണികൾ നഷ്​ടത്തിൽ ​ക്ലോസ്​ ചെയ്​തു. ബോം​െബ സൂചിക സെൻസെക്​സ്​ 536 പോയിൻറ്​ നഷ​്​ടത്തോടെ 36,305 പോയിൻറിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റ്​ 168 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി 10,974ൽ ​ക്ലോസ്​ ചെയ്​തു.

ഇന്ത്യബുൾസ്​ ഹൗസിങ്​ ഫിനാൻസ്​, ​െഎസർ മോ​േട്ടാർസ്​, മഹീന്ദ്ര&മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി, ബജാജ്​ ഫിനാൻസ്​ എന്നീ കമ്പനികളുടെ ഒാഹരികളാണ്​ വൻ നഷ്​ടം രേഖപ്പെടുത്തിയത്​.

ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചൽ ഫണ്ടുകളും കടുത്ത പണക്ഷാമം നേരിടുന്നുവെന്ന വാർത്തകൾ ഇന്നും വിപണിക്ക്​ വിനയായി. പ്രശ്​നപരിഹാരത്തിന്​ ഇടപ്പെടുമെന്ന ധനമന്ത്രി അരുൺ​ ജെയ്​റ്റ്​ലിയുടെ പ്രസ്​താവനയും വിപണിക്ക്​ തുണയായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftybusinessNSEBSEmalayalam news
News Summary - Sensex, Nifty Close Lower-Business news
Next Story