Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവലിയ നേട്ടമില്ലാതെ...

വലിയ നേട്ടമില്ലാതെ ഒാഹരി സൂചികകൾ ക്ലോസ്​​ ചെയ്​തു

text_fields
bookmark_border
sensex
cancel

മുംബൈ: ഇന്ത്യൻ ഒാഹരി കാര്യമായ നേട്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ബോംബൈ സൂചിക സെൻസെക്​സ്​ 18 പോയിൻറ്​ നഷ്​ടത്തിലാണ്​ ചെയ്​തത്​​. ദേശീയ സൂചിക നിഫ്​റ്റി ഒരു പോയിൻറി​​െൻറ മാത്രം നേട്ടം രേഖപ്പെടുത്തു. ബാങ്കിങ്​, ഫാർമ, ഒായിൽ, ഗ്യാസ്​ ഒാഹരികളുടെ കരുത്തിൽ 150 പോയിൻറ്​ നേട്ടത്തിലാണ്​ സെൻസെക്​സ്​ ഇന്ന്​ വ്യാപാരം തുടങ്ങിയത്​. എന്നാൽ ഇത്​ നില നിർത്താൻ വിപണിക്ക്​ സാധിച്ചില്ല. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിലായിരുന്നു ഇന്ന്​ വ്യാപാരം ആരംഭിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyNSEBSEmalayalam news
News Summary - Sensex Rises Around 150 Points, Nifty Near 10,500-Business news
Next Story