Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകിട്ടാകടം കുറയുന്നു;...

കിട്ടാകടം കുറയുന്നു; എസ്​.ബി.ഐക്ക്​ 838 കോടി ലാഭം

text_fields
bookmark_border
കിട്ടാകടം കുറയുന്നു; എസ്​.ബി.ഐക്ക്​ 838 കോടി ലാഭം
cancel

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ നാലാം പാദത്തിൽ പൊതുമേഖല ബാങ്കായ എസ്​.ബി.ഐക്ക്​ 838 കോടി രൂപയുടെ ലാഭം. ഓഹരി വ ിപണിയിലാണ്​ എസ്​.ബി.ഐ നാലാം പാദത്തിലെ ലാഭം സംബന്ധിച്ച കണക്കുകൾ അറിയിച്ചത്​​. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,711.17 കോടിയുടെ നഷ്​ടത്തിലായിരുന്നു എസ്​.ബി.ഐ. ഏകദേശം 4,000 കോടി എസ്​.ബി.ഐ ലാഭമുണ്ടാക്കുമെന്നായിരുന്നു വിപണി വിദഗ്​ധരുടെ പ്രതീക്ഷ.

ഈ വർഷം കിട്ടാകടത്തിൽ കുറവ്​ വന്നിട്ടുണ്ടെന്നും എസ്​.ബി.ഐ വ്യക്​തമാക്കുന്നു. ആകെയുള്ള കിട്ടാകടം 8.71 ശതമാനത്തിൽ നിന്ന്​ 7.53 ശതമാനമായാണ്​ കിട്ടാകടം കുറഞ്ഞത്​. ഓഹരിയൊന്നിന്​ 0.94 രൂപയായിരിക്കും എസ്​.ബി.ഐ ലാഭവിഹതമായി നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newssbimalayalam newsNET PROFIT
News Summary - State Bank Of India Reports Profit Of Rs. 838 -Business news
Next Story