Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതാരിഫ്​ യുദ്ധം:...

താരിഫ്​ യുദ്ധം: തൊഴിൽ​ശേഷി  കുറക്കാനൊരുങ്ങി ടെലികോം മേഖല

text_fields
bookmark_border
Telecom
cancel

തൃ​ശൂ​ർ: ടെ​ലി​കോം മേ​ഖ​ല​യി​ൽ താ​രി​ഫ്​ യു​ദ്ധം ശ​ക്ത​മാ​യ​ത്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​കു​േ​മ്പാ​ൾ ഇൗ ​രം​ഗ​ത്ത്​ തൊ​ഴി​ൽ​ഭീ​ഷ​ണി രൂ​ക്ഷ​മാ​യി. സ​മീ​പ ഭാ​വി​യി​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും ഒ​ന്ന​ര​ല​ക്ഷം പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​മെ​ന്നാ​ണ്​ സൂ​ച​ന. ടെ​ലി​കോം വ​കു​പ്പി​​െൻറ 2016-’17ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്​ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 40 ല​ക്ഷം പേ​ർ ഇൗ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തി​​െൻറ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ നി​ർ​ണാ​യ​ക വി​ഹി​തം ന​ൽ​കു​ന്ന​ത്​ ടെ​ലി​കോം​ മേ​ഖ​ല​യാ​ണ്. ഇൗ ​ആ​ക​ർ​ഷ​ണം അ​സ്​​ത​മി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്.

ടെ​ലി​കോം വി​പ​ണി​യി​ൽ 40 ശ​ത​മാ​നം പ​ങ്കാ​ളി​ത്തം ഭാ​ര​തി എ​യ​ർ​ടെ​ലി​നാ​ണ്. ഒ​മ്പ​ത്​ ശ​ത​മാ​ന​മു​ള്ള ബി.​എ​സ്.​എ​ൻ.​എ​ലും അ​തി​വേ​ഗം മു​ന്നേ​റു​ന്ന ജി​യോ​യും അ​ട​ക്ക​മാ​ണ്​ ബാ​ക്കി പ​ങ്കി​ടു​ന്ന​ത്. എ​ന്നാ​ൽ, തൊ​ഴി​ൽ​ശേ​ഷി​യി​ൽ ക​ണ​ക്ക്​ നേ​രെ തി​രി​ച്ചാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ലി​ൽ 2.15 ല​ക്ഷം ജീ​വ​ന​ക്കാ​രു​ണ്ട്. ജി​യോ​യി​ൽ പ്ര​ത്യ​ക്ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ 5000ത്തി​നും 10,000ത്തി​നും ഇ​ട​ക്കാ​ണ്. എ​യ​ർ​ടെ​ലി​ന്​ 20,000ത്തി​ൽ താ​െ​ഴ​യാ​ണ്​ ജീ​വ​ന​ക്കാ​ർ. ​െഎ​ഡി​യ​യി​ൽ 10,000ത്തി​ൽ കു​റ​വു​​മാ​ത്രം.

ഉ​പ​ഭോ​ക്താ​ക്ക​ളെ പി​ടി​ച്ചു​നി​ർ​ത്താ​നും പു​തി​യ വ​രി​ക്കാ​രി​ലേ​ക്ക്​ എ​ത്താ​നും മ​ത്സ​രി​ച്ച്​ നി​ര​ക്ക്​ കു​റ​ക്കു​ന്ന​തു​മൂ​ലം ഏ​താ​ണ്ട്​ എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും ന​ഷ്​​ട​ത്തി​ലാ​ണ്. ഇൗ ​മേ​ഖ​ല​യു​ടെ ആ​കെ ന​ഷ്​​ടം എ​ട്ടു​ല​ക്ഷം കോ​ടി വ​രും. മ​ത്സ​രം ഇൗ ​രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​യാ​ൽ പ​ല ക​മ്പ​നി​ക​ളു​ടെ​യും നി​ല​നി​ൽ​പ്​ പ്ര​തി​സ​ന്ധി​യി​ലാ​വും. വൊ​ഡാ​ഫോ​ണും ​െഎ​ഡി​യ​യും ത​മ്മി​ലു​ള്ള ല​യ​ന​പ​ദ്ധ​തി പോ​ലെ വി​പ​ണി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ചി​ല ക​മ്പ​നി​ക​ൾ പ​യ​റ്റു​ന്നു​ണ്ട്. മ​റ്റു ചി​ല​ർ​ക്ക്​ അ​തി​ന്​ ക​ഴി​യാ​തെ​വ​രും. ഫ​ല​ത്തി​ൽ, ആ​ദ്യം ഭീ​ഷ​ണി നേ​രി​ടു​ക ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ട്ടും അ​ല്ലാ​തെ​യും തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രാ​കും. സ്​​ഥി​ര​മ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ മു​ത​ൽ ഫ്രാ​ഞ്ചൈ​സി​ക​ളെ വ​രെ ഇ​ത്​ ബാ​ധി​ക്കാം. ഇ​ത്​ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വ​രു​മെ​ന്നാ​ണ്​ ക​ണ​ക്ക്​.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാ​മ​െ​ത്ത മാ​സ​വും മൊ​ബൈ​ൽ സിം ​വി​ൽ​പ​ന ഇ​ടി​ഞ്ഞ​തി​​െൻറ പ​രി​ഭ്രാ​ന്തി ബി.​എ​സ്.​എ​ൻ.​എ​ലി​ൽ പ്ര​ക​ട​മാ​ണ്. പ​തി​വാ​യി മെ​ച്ച​പ്പെ​ട്ട വി​ൽ​പ​ന ന​ട​ക്കു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സ​ർ​ക്കി​ളു​ക​ളി​ൽ സെ​പ്​​റ്റം​ബ​റി​ലും വി​ൽ​പ​ന ഇ​ടി​ഞ്ഞു. അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ, ഛത്തി​സ്​​ഗ​ഢ്​, ജ​മ്മു-​ക​ശ്​​മീ​ർ, മ​ധ്യ​പ്ര​ദേ​ശ്​ സ​ർ​ക്കി​ളു​ക​ൾ മാ​ത്ര​മാ​ണ്​ ല​ക്ഷ്യം നേ​ടി​യ​ത്. പ​ല സ​ർ​ക്കി​ളു​ക​ളും ല​ക്ഷ്യ​മി​ട്ട​തി​​െൻറ പ​കു​തി​യി​ൽ താ​ഴേ​ക്ക്​ പോ​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 1.77 ല​ക്ഷം സിം ​വി​ൽ​പ​ന കു​റ​ഞ്ഞു. 

ഒ​ക്​​േ​ടാ​ബ​റി​ലേ​ക്ക്​ എ​ല്ലാ സ​ർ​ക്കി​ളി​നും കു​റ​ഞ്ഞ ല​ക്ഷ്യ​മാ​ണ്​ ന​ൽ​കി​യ​ത്. ജി​യോ​യു​ടെ വെ​ല്ലു​വി​ളി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ഴും ബി.​എ​സ്.​എ​ൻ.​എ​ൽ അ​ട​ക്ക​മു​ള്ള സേ​വ​ന ദാ​താ​ക്ക​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​​െൻറ സൂ​ച​ന​യാ​ണി​ത്. താ​രി​ഫ്​ യു​ദ്ധ​ത്തി​ലൂ​ടെ മ​റ്റ്​ സേ​വ​ന ദാ​താ​ക്ക​ളെ വ​രി​ഞ്ഞു​മു​റു​ക്കി​യ ശേ​ഷം ജി​യോ വി​പ​ണി കീ​ഴ​ട​ക്കു​ക​യും പി​ന്നീ​ട്​ താ​രി​ഫ്​ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പും ടെ​ലി​കോം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobmalayalam newstelecom companies
News Summary - Tharif: Telecom Sector try to Decrease job Ability - Business News
Next Story