Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേന്ദ്ര ബജറ്റ്​:...

കേന്ദ്ര ബജറ്റ്​: ശനിയാഴ്​ച ഓഹരി വിപണി പ്രവർത്തിക്കും

text_fields
bookmark_border
nirmala-sita-2011201
cancel

ന്യൂഡൽഹി: ഫെ​ബ്രുവരി ഒന്നിനാണ്​ ധനമന്ത്രി നിർമലാ സീതാരാമൻ തൻെറ രണ്ടാമത്തെ ബജറ്റ്​ അവതരിപ്പിക്കുന്നത്​. ശനിയ ാഴ്​ചയാണ്​ ഇക്കുറി ബജറ്റ്​ ദിവസം. ശനിയാഴ്​ചകളിൽ ഓഹരി വിപണിക്ക്​ അവധിയാണെങ്കിലും ബജറ്റായതിനാൽ ഫെബ്രുവരി ഒന്നിന്​ വിപണി തുറന്ന്​ പ്രവർത്തിക്കും. ബി.എസ്​.ഇയിലെ ഉദ്യോഗസ്ഥനാണ്​ ഇക്കാര്യം അറിയിച്ചത്​.

ബി.എസ്​.ഇക്കൊപ്പം എൻ.എസ്​.ഇയും ശനിയാഴ്​ച പ്രവർത്തിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ശനിയാഴ്​ചകളിലും, ഞായറാഴ്​ചകളിലും മറ്റ്​ ദേശീയ അവധി ദിനങ്ങളിലും ഓഹരി വിപണി പ്രവർത്തിക്കാറില്ല.

2020ലെ പൊതുബജറ്റിന്​ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി യോഗങ്ങളാണ്​ വിളിക്കുന്നത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്​ രാജ്യത്ത്​ ഇക്കുറി ബജറ്റ്​ അവതരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsnirmala sitharamanmalayalam newsUnion Budget 2020
News Summary - Union Budget 2020-Business news
Next Story