Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിവരചോർച്ച: അന്വേഷണം...

വിവരചോർച്ച: അന്വേഷണം നടത്തണമെന്ന്​ എച്ച്​.ഡി.എഫ്​.സിയോട്​ സെബി

text_fields
bookmark_border
വിവരചോർച്ച: അന്വേഷണം നടത്തണമെന്ന്​ എച്ച്​.ഡി.എഫ്​.സിയോട്​ സെബി
cancel

മുംബൈ: സാമ്പത്തികപാദത്തിലെ ലാഭഫലം ചോർന്ന സംഭവത്തിൽ എച്ച്​.ഡി.എഫ്​.സിയോട്​ നടപടികൾ ശക്​തമാക്കാൻ ആവശ്യപ്പെട്ട്​ സെബി. ഇത്തരം വിവരങ്ങൾ കൈകാര്യം ചെയ്യു​േമ്പാൾ കൂടുതൽ സുരക്ഷിതത്വം പാലിക്കണമെന്ന്​ നിർദേശമാണ്​ സെബി നൽകിയിരിക്കുന്നത്​. ഇതിനൊപ്പം ലാഭഫലത്തെ സംബന്ധിച്ച വിവരങ്ങൾ വാട്​സ്​ ആപിലുടെ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെണന്നും സെബി നിർദേശമുണ്ട്​. 

എച്ച്​.ഡി.എഫ്​.സിയുൾപ്പടെ 17 കമ്പനികളുടെ 2017 ജൂൺ മുപ്പതിന്​ അവസാനിച്ച ഒന്നാം പാദലഭഫലത്തെ സംബന്ധിച്ച വിവരങ്ങളാണ്​ സാമൂഹിക മാധ്യമങ്ങളിലുടെ ചോർന്നത്​. ലാഭഫലം സംബന്ധിച്ച കണക്കുകൾ സെബിയിൽ സമർപ്പിക്കുന്നതിന്​ മുമ്പാണ്​ ഇവ ​േചാർന്നത്​. കമ്പനിയിലെ ജീവനക്കാർ അറിയാതെ വിവരങ്ങൾ ചോരില്ലെന്ന നിലപാടിലാണ്​ സെബി. ഇതാണ്​ കമ്പനികളോട്​ സംഭവത്തിൽ അന്വേഷണം ശക്​തമാക്കാൻ നിർദേശം നൽകാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sebimalayalam newsHDFC BankWhats up leak
News Summary - WhatsApp leak: Regulator asks HDFC Bank to end probe in 3 months-Business news
Next Story