Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightയു.എസിനെ ആശ്രയിക്കുന്ന...

യു.എസിനെ ആശ്രയിക്കുന്ന കമ്പനികൾ തിരിച്ചടി നേരിടും

text_fields
bookmark_border
യു.എസിനെ ആശ്രയിക്കുന്ന കമ്പനികൾ തിരിച്ചടി നേരിടും
cancel

വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയിൽ നിന്നായ ഇന്ത്യൻ കമ്പനികളുടെ ഓഹരി കൈവശം വെച്ചിരിക്കുന്നവർ ശ്രദ്ധിക്കണം. നിലവിലെ ഉൽപാദന ചെലവിനൊപ്പം 26 ശതമാനം തീരുവ കൂടി നൽകേണ്ടി വരുന്നതോടെ ഇത്തരം കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ കുറവുണ്ടാകും.

പല കമ്പനികളും ചെറിയ ലാഭമെടുത്ത് ഉൽപന്നങ്ങൾ വിൽക്കുന്നവയാണ്. വില കൂട്ടുകയല്ലാതെ കമ്പനികളുടെ മുന്നിൽ മറ്റു വഴിയുണ്ടാവില്ല. കൂട്ടിയ വില ലാഭമായി കമ്പനിയിൽ എത്തുകയില്ല. കച്ചവടം കുറയാനും സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകർ ഉൾപ്പെടെ ഇത്തര ഓഹരികൾ വിറ്റൊഴിയും. വില കൂപ്പുകുത്താനും സാധ്യതയുണ്ട്. ഒരു വർഷത്തേക്കെങ്കിലും ഇത്തരം കമ്പനികളിൽനിന്ന് മാറിനിൽക്കുകയാകും ബുദ്ധി.

തീരുവ പ്രഖ്യാപനം തൽക്കാലം യു.എസിൽ പണപ്പെരുപ്പത്തിന് കാരണമാകും. യു.എസ് പൗരന്മാരുടെ വാങ്ങൽ ശേഷിയെ ബാധിക്കും. അതും വെല്ലുവിളിയാണ്. വ്യാപാരയുദ്ധം പടരുന്ന ഘട്ടത്തിൽ ആശുപത്രി, ടെലികോം, എഫ്.എം.സി.ജി തുടങ്ങി കയറ്റുമതിയെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്തര വിപണിയെ ആശ്രയിച്ച് കഴിയുന്ന കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിക്കുകയാകും ഉചിതം.

യു.എസിൽനിന്നുള്ള വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ കമ്പനികൾ

കമ്പനിയും യു.എസ് വരുമാനവും (ശതമാനത്തിൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tariffindian companiesBusiness NewsUSA
News Summary - Companies that rely on the US will face a setback
Next Story
Freedom offer
Placeholder Image