Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightമലയാളികളാണ് എന്നെ...

മലയാളികളാണ് എന്നെ വളർത്തിയത്; ഓഹരി വിൽപനയിൽ ജീവനക്കാർക്കും മലയാളികൾക്കും മുൻഗണന-എം.എ. യൂസുഫലി

text_fields
bookmark_border
മലയാളികളാണ് എന്നെ വളർത്തിയത്; ഓഹരി വിൽപനയിൽ ജീവനക്കാർക്കും മലയാളികൾക്കും മുൻഗണന-എം.എ. യൂസുഫലി
cancel
Listen to this Article

ദുബൈ: ലുലുവിന്‍റെ ഓഹരി വിൽപന 2023 മധ്യത്തോടെ തുടങ്ങുമെന്നും ജീവനക്കാർക്ക്​ മുൻഗണന നൽകുമെന്നും എം.എ. യൂസുഫലി. ജീവനക്കാർക്ക്​ ​ഗുണം ലഭിക്കുന്ന രീതിയിൽ മാനദണ്ഡമുണ്ടാകും.

മലയാളികൾക്കും ​ഓഹരി നേടാൻ അവസരമുണ്ടാകും. അവരാണ്​ തന്നെ വളർത്തിയത്​. 2024 ഡിസംബറിൽ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ എണ്ണം 300​ തികക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff ali
News Summary - MA Yusuff Ali on Lulu share sale
Next Story