Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_right2000 രൂ​പ...

2000 രൂ​പ നോ​ട്ടു​ക​ളി​ൽ 88 ശ​ത​മാ​നം തി​രി​ച്ചെ​ത്തി

text_fields
bookmark_border
2000
cancel

മും​ബൈ: 2000 രൂ​പ നോ​ട്ട് പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ 88 ശ​ത​മാ​നം നോ​ട്ടു​ക​ളും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ജൂ​ലൈ 31 വ​രെ തി​രി​ച്ചെ​ത്തി​യ നോ​ട്ടു​ക​ൾ​ക്ക് 3.14 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യം വ​രും. 0.42 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 87 ശ​ത​മാ​ന​വും നി​ക്ഷേ​പ​മാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. 13 ശ​ത​മാ​നം മ​റ്റ് നോ​ട്ടു​ക​ളാ​യി മാ​റ്റി​ന​ൽ​കു​ക​യും ചെ​യ്തു. നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​ക​യോ നി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rs 2000 notes
News Summary - 88 percent of Rs 2000 notes returned
Next Story