Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഹ്യുണ്ടായ് ഐ.പി.ഒക്ക്

ഹ്യുണ്ടായ് ഐ.പി.ഒക്ക്

text_fields
bookmark_border
ഹ്യുണ്ടായ് ഐ.പി.ഒക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ കൊ​റി​യ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. ഈ ​വ​ർ​ഷം ​അ​വ​സാ​നം ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന (ഐ.​പി.​ഒ) യി​ലൂ​ടെ 25,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യം. മാ​രു​തി സു​സു​കി ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​ണ് ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ച്ച്.​എം.​ഐ.​എ​ൽ). 15-20 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ​ഐ.​പി.​ഒ​യി​ലൂ​ടെ വി​ൽ​ക്കു​ക. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ​ഓ​ഹ​രി വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ ഐ.​പി.​ഒ​യാ​യി മാ​റും.

നി​ല​വി​ൽ ​എ​ൽ.​ഐ.​സി​യു​ടെ 21,000 കോ​ടി ​ഐ.​പി.​ഒ ആ​ണ് ഏ​റ്റ​വും വ​ലു​ത്. 1996ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എ​ച്ച്.​എം.​ഐ.​എ​ല്ലി​ന് 13 മോ​ഡ​ലു​ക​ളു​ണ്ട്. 1366 ഷോ​റൂ​മു​ക​ളും 1549 സ​ർ​വി​സ് സെൻറ​റു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPOHyundaiMarket
News Summary - Hyundai-IPOK
Next Story