Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2024 5:14 PM GMT Updated On
date_range 11 Oct 2024 5:14 PM GMTഇന്ത്യൻ രൂപ റെക്കോഡ് ഇടിവിൽ; ഡോളറിന് 84.09 രൂപ, ദിർഹത്തിന് 22.87
text_fieldsbookmark_border
മുംബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ. വെള്ളിയാഴ്ച 11 പൈസ കുറഞ്ഞ് 84.09 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എണ്ണവില ഉയരുന്നതും ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപക്ക് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story