Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2023 11:38 PM IST Updated On
date_range 8 March 2023 11:38 PM ISTപാൻകാർഡും ആധാറും ഉടൻ ബന്ധിപ്പിക്കണമെന്ന് സെബി
text_fieldsbookmark_border
ന്യൂഡൽഹി: ഓഹരി വിപണിയിലെ ഇടപാടുകൾ സുഗമമാക്കുന്നതിന് 31ന് മുമ്പ് ഇടപാടുകാർ പാൻകാർഡും ആധാറും ബന്ധിപ്പിക്കണമെന്ന് സെബി. ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാടുകൾക്ക് ബുദ്ധിമുട്ടാകും.
സവിശേഷ തിരിച്ചറിയൽ നമ്പറും കെ.വൈ.സിയിലെ പ്രധാന ഭാഗവുമാണ് പാൻ കാർഡ്. നിയമസാധുതയുള്ള കെ.വൈ.സി ഓഹരി വിപണിയിൽ ഇടപെടുന്നവർ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story