Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപേ​ടിഎം പേയ്​മെന്‍റ്​...

പേ​ടിഎം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി പിഴയിട്ട്​ ആർ.ബി.ഐ

text_fields
bookmark_border
പേ​ടിഎം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി പിഴയിട്ട്​ ആർ.ബി.ഐ
cancel

ന്യൂഡൽഹി: പേ​ടിഎം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി രൂപ പിഴയിട്ട്​ ആർ.ബി.ഐ. പേയ്​മെന്‍റ്​ സെറ്റിൽമെന്‍റ്​ സിസ്റ്റംസ്​ ആക്​ട്​ 2007ലെ ചട്ടംഘങ്ങൾ ലംഘിച്ചതിനാണ്​ പിഴ. വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിനും ആർ.ബി.ഐ പിഴയിട്ടു.

27.8 ലക്ഷം രൂപ പിഴയാണ്​ വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിന്​ പിഴയായി ചുമത്തിയത്​. പ്രതിവർഷം നടത്താവുന്ന ഇടപാട്​ പരിധി ലംഘിച്ചതിനാണ്​ പിഴ.

അംഗീകാരം ലഭിക്കുന്നതിനായി പേ​ടിഎം പേയ്​മെന്‍റ്​ നൽകിയ രേഖകളിൽ പ്രശ്​നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ പിഴ. 2019, 2020 വർഷങ്ങളിൽ ചട്ടങ്ങൾ ലംഘിച്ചതിനാണ്​ വെസ്​റ്റേൺ യൂണിയൻ ഫിനാഷ്യൽ സർവീസിന്​ പിഴയിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paytm
News Summary - RBI Imposes ₹ 1 Crore Penalty On Paytm Payments Bank
Next Story