Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎസ്.ബി.ഐയുടെ വാർഷിക...

എസ്.ബി.ഐയുടെ വാർഷിക ലാഭം 67,085 കോടി രൂപ

text_fields
bookmark_border
sbi
cancel

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്.​ബി.​ഐ)​യു​ടെ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മൊ​ത്തം ലാ​ഭ​ത്തി​ൽ 20.55 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന. 67,084.67 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലാ​ഭം. 2022-23ൽ ​ഇ​ത് 55,648.17 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച പാ​ദ​വ​ർ​ഷ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 18 ശ​ത​മാ​ന​മാ​ണ് കൂ​ടി​യ​ത്. അ​വ​സാ​ന പാ​ദ വ​ർ​ഷ​ത്തി​ൽ അ​റ്റാ​ദാ​യം 21,384.15 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ 18,093.84 കോ​ടി രൂ​പ​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIProfitBusiness News
News Summary - SBI's annual profit is Rs 67085 crore
Next Story