Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:43 PM GMT Updated On
date_range 18 March 2022 5:43 PM GMTകേരള സർക്കാർ 2000 കോടി കടമെടുക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.
2000 കോടി രൂപയുടെ കടപ്പത്രത്തിന്റെ ലേലം മാർച്ച് 22ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ വഴി നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. വിവിധ വകുപ്പുകളിൽ നിന്ന് ബില്ലുകൾ ട്രഷറിയിലേക്ക് ഒഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story