Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2024 4:48 AM GMT Updated On
date_range 23 July 2024 12:10 PM GMTകോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന്, ആദായനികുതി സ്ലാബിൽ വൻ മാറ്റങ്ങളില്ല
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാം ബജറ്റ്. സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വൻ ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.
Live Updates
- 23 July 2024 5:58 AM GMT
ബജറ്റിൽ പ്രഖ്യാപിച്ച ഒമ്പത് മുൻഗണന വിഷയങ്ങൾ:
- കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും
- തൊഴിലും നൈപുണ്യവും
- സാമൂഹിക നീതിയും മാനവ വിഭവ ശേഷിയും
- ഉൽപാദനവും സേവനവും
- നഗര വികസനം
- ഊർജ സുരക്ഷ
- അടിസ്ഥാന സൗകര്യം
- കണ്ടുപിടിത്തം, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
- പുതുതലമുറ പരിഷ്കാരങ്ങൾ
- കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story