ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ഓണവിശേഷങ്ങൾ മിസ്സാകില്ല! മാധ്യമം ഇ-പേപ്പറിന്‍റെ കൂടെ ഓണം ആഘോഷിക്കാം!
text_fieldsമാധ്യമം ഇ പേപ്പർ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 20% ഇളവാണ് ഓണം പ്രമാണിച്ച് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. പുതിയ വരിക്കാർക്ക് എക്സ്ട്രാ 10% ഓഫറും കൂടി ലഭിക്കുന്നതാണ്, ആകെ 30% ഇളവ് പുത്തൻ വായനക്കാർക്ക് ലഭിക്കും. കൂടാതെ ഒരു വർഷത്തെയോ അതിനു മുകളിലോ ഉള്ള പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാധ്യമം വാർഷികപ്പതിപ്പ് ഡിജിറ്റൽ കോപ്പി തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം -
1. താഴെ നല്കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങളുടെ എഡിഷൻ ADD TO CART ചെയ്യുക.
2. ശേഷം 'CART PAGE' OPEN ചെയ്തു PROMO CODE ബോക്സിൽ പ്രോമോ കോഡ് ടൈപ്പ് ചെയ്തു SUBMIT ചെയ്യുക.
3. PROMO CODE APPLY ആയതിനുശേഷം MAKE PAYMENT BUTTON ക്ലിക്ക് ചെയ്തു പ്രൊസീഡ് ചെയ്യാം.
PROMO CODES:
ഓണം ഓഫർ: HAPPYONAM20
പുതിയ വരിക്കാർക്ക്: HELLO30
എന്തിനാണ് കാത്തിരിക്കുന്നത്? ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ!
Subscribe Now: https://epaper.madhyamam.com/home/Subscription
ℹ️ Reach Us: epaper@madhyamam.com
WhatsApp: 9645006115
ഓണാശംസകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.