Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightതാ​യ്‌​ല​ൻ​ഡ്​...

താ​യ്‌​ല​ൻ​ഡ്​ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂട്ടു​ക​ളു​മാ​യി ചാം ​താ​യ് റ​സ്റ്റാ​റ​ന്റ്

text_fields
bookmark_border
Charm Thai Restaurant
cancel

മ​സ്ക​ത്ത്: ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക്​ താ​യ്‌​ല​ൻ​ഡ്​ വി​ഭ​വ​ങ്ങ​ളു​ടെ രൂ​ചി​ക്കൂ​ട്ടു​മാ​യി ക്രൗ​ൺ പ്ലാ​സ മ​സ്‌​ക​ത്ത്​ ഒ.​സി.​ഇ.​സി​യി​ലെ ചാം ​താ​യ് റ​സ്റ്റാ​റ​ന്റ്. താ​യ്‌​ല​ൻ​ഡി​ന്‍റെ സ​മ്പ​ന്ന​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ രു​ചി​ക​ളു​ടെ ഒ​രു ക​ല​വ​റ ത​ന്നെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്ന റോ​യ​ൽ ഫീ​സ്റ്റ് മെ​നു നി​ര​വ​ധി ഭ​ക്ഷ​ണ പ്രേ​മി​ക​ളെ​യാ​ണ്​ ആ​ക​ർ​ഷി​ച്ച​തെ​ന്നും ജൂ​ലൈ 25ന് ​ഗ്രേ​പ് പെ​യ​റി​ങ്​ മെ​നു​വും ഇ​വി​ടെ ല​ഭ്യ​മാ​ണെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. സ​സ്യാ​ഹാ​ര​വും മ​ത്സ്യ-​മാം​സാ​ഹാ​ര​വും ഏ​റ്റ​വും രു​ചി​ക​ര​മാ​യ രീ​തി​യി​ലാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രും സ്വ​ദേ​ശി​ക​ളും അ​ന്ത​ർ​ദേ​ശീ​യ സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ്​ ഈ ​വൈ​വി​ധ്യ​മാ​ർ​ന്ന രൂ​ചി​ക്കൂ​ട്ടു​ക​ൾ ആ​സ്വ​ദി​ക്കാ​നാ​യി ഇ​വി​ടെ​യെ​ത്തി​യ​ത്. പു​തി​യ മെ​നു അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫു​ഡ് ടേ​സ്റ്റി​ങ് ഇ​വ​ന്‍റും ചാം ​താ​യ് റ​സ്റ്റാ​റ​ന്റ് സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCharm Thai Restaurant
News Summary - Charm Thai Restaurant with the flavours of Thailand
Next Story